മനാമ മാർക്കറ്റിൽ നടന്ന ദേശീയ ദിനാഘോഷം
Posted On
date_range Updated On
date_range മനാമ മാർക്കറ്റിൽ ദേശീയ ദിനാഘോഷം
മനാമ: ബഹ്റൈൻ 53ാമത് ദേശീയദിനം വലിയ ജനപങ്കാളിത്തത്തോടെ സമുചിതമായി ആഘോഷിച്ച് മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ. രാവിലെ മാർക്കറ്റിൽ കേക്ക് മുറിക്കലും പായസവിതരണവുമുണ്ടായി.
ആഘോഷ പരിപാടികൾ സെൻട്രൽ മാർക്കറ്റിലെ പ്രമുഖ വ്യവസായി അബ്ദുൽ റെദ അൽ ബുസ്ഥാനി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ മുഖ്യാതിഥി ആയിരുന്നു. എം.സി.എം.എ മുഖ്യ രക്ഷധികാരി റഹീം ബാവ ആശംസ പ്രസംഗം നടത്തി. പ്രസിഡന്റ് യൂസഫ് മാമ്പട്ടുമൂല, സെക്രട്ടറി അഷ്കർ പൂഴിത്തല എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.