ദേശീയദിനത്തോടനുബന്ധിച്ച് മുഹറഖ് കിംസിൽ നടന്ന ആഘോഷ പരിപാടികൾ
Posted On
date_range Updated On
date_range കിംസിൽ ദേശീയദിനം ആഘോഷിച്ചു
മനാമ: ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്റ റിൽ വിവിധ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. മുഹറഖ് ഡെപ്യൂട്ടി ഗവർണർ ജനറൽ അബ്ദുല്ല ബിൻ ഖലീഫ അൽ ജീറാൻ, മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കിംസ് ഹെൽത്ത് മെഡിക്കൽ സെന്റർ ചെയർമാൻ അഹമദ് എം.എ ജവഹരി, ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ഷെരീഫ് സഹദുല്ല, ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ ജേക്കബ് തോമസ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.