Posted On
date_range Updated On
date_range മ്യാന്മർ തായ്ലൻഡ് ഭൂചലനം, അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ
മനാമ: മ്യാന്മറിലും തായ്ലൻഡിലും കഴിഞ്ഞ ദിവസമുണ്ടായ പ്രകൃതിദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്റൈൻ. ഇരു രാജ്യങ്ങളിലെയും സർക്കാറുകളെയും ജനങ്ങളെയും ഇരകളായവരുടെ കുടുംബങ്ങളെയും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അനുശോചനം അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.