നജില അബ്ദുറഹ്മാൻ
Posted On
date_range Updated On
date_range മുഹറഖ് മലയാളി സമാജം ക്വിസ് മത്സരം; നജില അബ്ദുറഹ്മാൻ വിജയി
മനാമ: മുഹറഖ് മലയാളി സമാജം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു നടത്തിയ പ്രശ്നോത്തരി മത്സരത്തിൽ നജില അബ്ദുറഹ്മാൻ വിജയിയായി. ഓൺലൈൻ ആയി നടന്ന മത്സരത്തിൽ നിരവധിപേർ പങ്കെടുത്തതായി ആക്ടിങ് പ്രസിഡന്റ് ശിഹാബ് കറുകപുത്തൂർ, ആക്ടിങ് സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.