Posted On
date_range Updated On
date_range മുഹറഖ് ഐനുൽ ഹുദാ മദ്റസ വാർഷിക പ്രാർഥന സംഗമം
മനാമ: മുഹറഖ് ഐനുൽ ഹുദാ മദ്റസ വർഷാവസാന ദുആ സംഗമം റഫീഖ് ദാരിമി മേലാറ്റൂരിന്റെ അധ്യക്ഷതയിൽ അബ്ദുറസാഖ് നദ്വി ഉദ്ഘാടനം ചെയ്തു. മദ്റസ കൺവീനർ അബ്ദുല്ല മുന, ഇർഫാദ് ഉസ്താദ് കണ്ണവം ആശംസകർ നേർന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്തു. റഫീഖ് ദാരിമി ദുആക്ക് നേതൃത്വം നൽകി. എൻ.കെ അബ്ദുൽ കരീം മാസ്റ്റർ സ്വാഗതവും പത്താം ക്ലാസ് വിദ്യാർഥി മുജ്തബ പരിയാരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.