സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ മൾട്ടി സ്റ്റോറി കാർ പാർക്കിങ് കേന്ദ്രം ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തപ്പോൾ
Posted On
date_range Updated On
date_range എസ്.എം.സിയിൽ മൾട്ടി സ്റ്റോറി കാർ പാർക്കിങ് കേന്ദ്രം തുറന്നു
മനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ മൾട്ടി സ്റ്റോറി കാർ പാർക്കിങ് കേന്ദ്രം ആരോഗ്യ മന്ത്രി ഫാഇഖ ബിൻത് സഇൗദ് അസ്സാലിഹ് ഉദ്ഘാടനം ചെയ്തു.
ബഹ്റൈൻ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്െമൻറ് കമ്പനിയാണ് ഇൗ പാർക്കിങ് കേന്ദ്രം നിർമിച്ചത്. മെഡിക്കൽ കോംപ്ലക്സിലെ ജീവനക്കാർക്കും രോഗികൾക്കും സന്ദർശകർക്കും മതിയായ പാർക്കിങ് സൗകര്യം ഇതുവഴി ലഭ്യമാകുമെന്ന് മന്ത്രി പറഞ്ഞു. എയർകണ്ടീഷൻഡ് ലോബി, ൈസ്ലഡിങ് ഡോറുകൾ എന്നിവ പാർക്കിങ് കേന്ദ്രത്തിെൻറ സവിശേഷതകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.