ടീൻ ഇന്ത്യ ബഹ്റൈൻ മോട്ടിവേഷൻ പരിപാടിയിൽനിന്ന്
Posted On
date_range Updated On
date_range മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
മനാമ: സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷ എഴുതുന്നവർക്കായി ടീൻ ഇന്ത്യ ബഹ്റൈൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത കൗൺസലർ അമൃത രവി കുട്ടികളുമായി സംവദിച്ചു. ഷദ ഷാജി അധ്യക്ഷത വഹിച്ചു.
നുസ്ഹ ഖമറുദ്ദീൻ സ്വാഗതവും റീഹ ഫാത്തിമ നന്ദിയും പറഞ്ഞു. സ്വവീൽ ഫയാസ് ഖിറാഅത്ത് നടത്തി. സൂം ആപ്പിലൂടെ നടന്ന പരിപാടിയിൽ ടീൻ ഇന്ത്യ ബഹ്റൈൻ കോഓഡിനേറ്റർ മുഹമ്മദ് ഷാജി, സമീറ നൗഷാദ്, ഷൈമില, ശബീഹ ഫൈസൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.