Posted On
date_range Updated On
date_range എം.എം.എസ് മഞ്ചാടി ബാലവേദി ചിത്രരചന മത്സര വിജയികൾ
മനാമ: മുഹറഖ് മലയാളി സമാജം കുട്ടികളുടെ കൂട്ടായ്മയായ മഞ്ചാടി ബാലവേദി നടത്തിയ ചിത്രരചന കളറിങ് മത്സര വിജയികളെ പ്രഖ്യാപിച്ചു.
രണ്ട് ഗ്രൂപ്പായി നടത്തിയ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഹയ ഫാത്തിമയും ജൂനിയർ വിഭാഗത്തിൽ അദ്വൈത് ശങ്കറും വിജയികളായി.
വിജയികളെ എം.എം.എസ് പ്രസിഡന്റ് അനസ് റഹിം, സെക്രട്ടറി ആനന്ദ് വേണുഗോപാൽ നായർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.