വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ കടകളിൽ പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range പരിശോധന ശക്തമാക്കി വാണിജ്യ വ്യവസായ മന്ത്രാലയം
മനാമ: ബഹ്റൈൻ ഗ്രാൻഡ് പ്രീ നടക്കുന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം വിപണികളിലും കടകളിലും പരിശോധന ശക്തമാക്കി വ്യവസായ വാണിജ്യ മന്ത്രാലയം.
നിയമ ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ 80001700 എന്ന നമ്പറിലോ Inspection@moic.gov.bh എന്ന മെയിലിലോ 17111225 എന്ന വാട്സ്ആപ്പ് നമ്പറിലോ ബന്ധപ്പെടണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.