കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീ യുടെ നേതൃത്വത്തിൽ നടന്ന മൈലാഞ്ചി രാവ് മെഹന്തി മത്സരം
Posted On
date_range Updated On
date_range മൈലാഞ്ചി രാവ് മെഹന്തി മത്സരം
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ പ്രവാസി ശ്രീയുടെ നേതൃത്വത്തിൽ മൈലാഞ്ചി രാവ് മെഹന്തി കോണ്ടസ്റ്റ് സംഘടിപ്പിച്ചു. 15ഓളം അംഗങ്ങൾ മത്സരിച്ചതിൽ ഒന്നാം സ്ഥാനം ഷംസിയ സൈനുദ്ദീനും രണ്ടാം സ്ഥാനം സഫ്ന ഹസീമും സന ഷാനും മൂന്നാം സ്ഥാനം ഷാമില ഇസ്മായിൽ, സഞ്ചിത വരുൺ എന്നിവരും കരസ്ഥമാക്കി. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രവാസി ശ്രീ യൂനിറ്റ് ഹെഡുകളായ ജിബി ജോൺ, ജ്യോതി പ്രമോദ്, സുമി ഷമീർ, ഷാമില ഇസ്മായിൽ, ബ്രിന്ദ സന്തോഷ്, റസീല മുഹമ്മദ്, അഞ്ജലി രാജ്, ആൻസി ആസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.