എം.സി.എം.എ തലശ്ശേരി സ്വദേശി അസീസിന്റെ മരണാനന്തര ധനസഹായം കൈമാറുന്നു
Posted On
date_range Updated On
date_range എം.സി.എം.എ മരണാനന്തര ധനസഹായം കൈമാറി
മനാമ: സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (എം.സി.എം.എ) അംഗമായിരുന്ന തലശ്ശേരി നിട്ടൂർ ബാലം സ്വദേശി അസീസിന്റെ മരണാനന്തര ധനസഹായം കൈമാറി. രണ്ടു ലക്ഷം രൂപ എം.സി.എം.എ ഓഫിസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ട് മൂല വൈസ് പ്രസിഡന്റ് അസീസ് പേരാമ്പ്രയെ ഏൽപിച്ചു.
46 വർഷമായി മനാമ സെൻട്രൽ മാർക്കറ്റിൽ ജോലി ചെയ്യുകയായിരുന്ന അസീസ് ആദൽമാണ് (66) നിര്യാതനായത്. ഒരു മാസം മുമ്പാണ് ചികിത്സക്കായി നാട്ടിൽ പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.