മാട്ടൂൽ അസോസിയേഷൻ ഗ്രാൻഡ് ഇഫ്താറിൽനിന്ന്
Posted On
date_range Updated On
date_range മാട്ടൂൽ അസോസിയേഷൻ ഗ്രാൻഡ് ഇഫ്താർ
മനാമ: ബഹ്റൈൻ മാട്ടൂൽ അസോസിയേഷൻ ഗ്രാൻഡ് ഇഫ്താർ സംഗമം നടത്തി.
പ്രസിഡന്റ് ശറഫുദ്ദീൻ വി.പിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമം നൂറുദ്ദീൻ എ.സി ഉദ്ഘടനം ചെയ്തു. സംഗമത്തിൽ ജനറൽ സെക്രട്ടറി സിറാജ് സ്വാഗതം പറഞ്ഞു.
സഫ്വാൻ സഖാഫിയുടെ റമദാൻ സന്ദേശത്തോടെയും പ്രാർഥനയോടെയും സംഗമം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.