മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം സാമൂഹിക പ്രവർത്തകൻ നജീബ് കടലായി ടീം ക്യാപ്റ്റൻ ശിഹാബിന് നൽകി നിർവഹിക്കുന്നു
Posted On
date_range Updated On
date_range മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ജഴ്സി പ്രകാശനം
മനാമ: ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന കിങ് ഖാലിദ് ബിൻ ഹമദ് ലീഗ് ടൂർണമെൻറിൽ പെങ്കടുക്കുന്ന മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിെൻറ ജഴ്സി പ്രകാശനം പ്രമുഖ സാമൂഹിക പ്രവർത്തകൻ നജീബ് കടലായി ടീം ക്യാപ്റ്റൻ ശിഹാബിന് നൽകി നിർവഹിച്ചു. സ്കൈ ഇൻറർനാഷനൽ ഗ്രൂപ് എം.ഡി അഷ്റഫ് മായഞ്ചേരി, നിയാസ് ഹൗസ് ഒാഫ് ലക്ഷ്വറി എം.ഡി നിയാസ് കണ്ണിയാൻ, ടീം മാനേജർ നിസാർ, സമീർ പുഞ്ചിരി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.