മാ​സ്​​ക്​ നി​യ​മ​ലം​ഘ​നം: പി​ടി​കൂ​ടി​യ​ത് 23,000 കേ​സു​ക​ള്‍

മ​നാ​മ: പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്​​ക്​ ധ​രി​ക്ക​ണ​മെ​ന്ന നി​യ​മം നി​ല​വി​ല്‍വ​ന്ന ശേ​ഷം 23,000 നി​യ​മ ലം​ഘ​ക​രെ പി​ടി​കൂ​ടി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​യ​മം പാ​ലി​ക്കു​ന്ന​തി​ല്‍ എ​ല്ലാ​വ​രും മു​ന്നോ​ട്ടു​വ​രു​ന്ന​ത് ശു​ഭോ​ദ​ര്‍ക്ക​മാ​ണെ​ന്ന് പ​ബ്ലി​ക് സെ​ക്യൂ​രി​റ്റി അ​സി. ചീ​ഫ് ബ്രി​ഗേ​ഡി​യ​ര്‍ ഹ​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ വ്യ​ക്ത​മാ​ക്കി.

വി​വി​ധ ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ലാ​യി 23,094 പേ​ര്‍ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​യ​മം ലം​ഘി​ച്ച​വ​ര്‍ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തോ​ടൊ​പ്പം അ​വ​ര്‍ക്ക് സൗ​ജ​ന്യ​മാ​യി മാ​സ്​​കു​ക​ള്‍ ന​ല്‍കു​ക​യും ചെ​യ്​​തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.