Posted On
date_range Updated On
date_range മറീന കപ്പ് ഫുട്ബാൾ ടൂർണമെന്റ്
മനാമ: ബഹ്റൈൻ ഇന്ത്യൻ ഫുട്ബാൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മറീന എഫ്.സി സംഘടിപ്പിക്കുന്ന ആറാമത് മറീന കപ്പ് ഫുട്ബാൾ ടൂർണമെന്റ് നവംബർ 20, 21 തീയതികളിൽ ബഹ്റൈൻ സിഞ്ച് അഹ്ലി സ്റ്റേഡിയത്തിൽ നടക്കും.
ബഹ്റൈനിലെ എട്ട് മുൻനിര ഫുട്ബാൾ ടീമുകൾ പങ്കെടുക്കുന്ന ഈ ടൂർണമെന്റിൽ നവംബർ 20ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളും 21ന് സെമിഫൈനലും ഫൈനലും നടക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.