കെ.എസ്.സി.എ മന്നം അവാർഡ് നടൻ ഉണ്ണി മുകുന്ദന് സമ്മാനിക്കുന്നു
Posted On
date_range Updated On
date_range മന്നം അവാർഡ് ഉണ്ണി മുകുന്ദന് സമ്മാനിച്ചു
മനാമ: കെ.എസ്.സി.എ മന്നം ജയന്തി ആഘോഷവും അവാർഡ്ദാന ചടങ്ങും ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. 2022ലെ മന്നം അവാർഡ് നടൻ ഉണ്ണി മുകുന്ദന് സമ്മാനിച്ചു. വൈഖരി അവാർഡ് ശ്രീജിത്ത് പണിക്കർ, ലീഡർഷിപ് ഇൻ കമ്യൂണിറ്റി സർവിസ് അവാർഡ് യൂസിഫ് ലൊരി, ഹ്യൂമാനിറ്റേറിയൻ അവാർഡ് ബാബുരാജ്, ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ള എന്നിവർ ഏറ്റുവാങ്ങി.
കെ.എസ്.സി.എ പ്രസിഡന്റ് പ്രവീൺ നായർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു. അവാർഡുദാന ചടങ്ങിൽ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.