Posted On
date_range Updated On
date_range ബഹ്റൈനിൽ കരുനാഗപ്പള്ളി സ്വദേശി കുേത്തറ്റുമരിച്ചു
മനാമ: സൽമാബാദിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സ്വദേശി കുേത്തറ്റുമരിച്ചു . ആഭ്യന്തര വകുപ്പ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. ഏഷ്യൻ വംശജനായ 30 കാരൻ കൊല്ലപ്പെട്ടതായും ഇതിെൻറ പേരിൽ 38 കാരൻ അറസ്റ്റിലായതായും മന്ത്രാലയം ട്വീറ്റ് ചെയ്തു. കഴിഞ്ഞ രണ്ട് മാസങ്ങൾക്ക് മുമ്പ് ബഹ്റൈനിൽ എത്തിയ കരുനാഗപ്പള്ളി കോഴിക്കോട് കൊച്ചുവീട്ടിൽ ഹൗസിൽ ചിന്നുദാസാണ് കൊല്ലപ്പെട്ടത്.
മരിച്ചയാൾ ഖത്തർ, യു.എ.ഇ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുെണ്ടന്നും അതേസമയം ബഹ്റൈനിൽ വന്നിട്ട് രണ്ടുമാസമായെന്നും പറയപ്പെടുന്നു. ഭാര്യയും ഒരു മകനുമുണ്ട്. മറ്റ് വിവരങ്ങൾ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.