Posted On
date_range Updated On
date_range ബഹ്റൈൻ പ്രവാസിയായ മലയാളി നഴ്സ് നാട്ടിൽ നിര്യാതയായി
മനാമ: സൽമാനിയ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്തിരുന്ന സിനിമോൾ ജിജോ (43) നാട്ടിൽ നിര്യാതയായി. അർബുദത്തെ തുടർന്ന് ചികിത്സക്കായി നാട്ടിൽ പോയതായിരുന്നു. ഉപ്പുകുളം മാറാചേരിൽ കുടുംബാംഗമാണ്. ഭർത്താവ് കൂത്താട്ടുകുളം സ്വദേശി ജിജോമോൻ മാത്യു. മക്കളായ ബേസിൽ, ബെർട്ടിന എന്നിവർ ബഹ്റൈനിൽ വിദ്യാർഥികളാണ്. ഐ.വൈ.സി.സി ബഹ്റൈൻ മുൻ സ്പോർട്സ് വിംഗ് ആൻഡ് ചാരിറ്റി വിംഗ് കൺവീനറായിരുന്നു ഭർത്താവ് ജിജോമോൻ മാത്യു. നിര്യാണത്തിൽ ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.