മ​ല​യാ​ളി മോം​സ് ‘പെ​ണ്ണോ​ണം’ ഓ​ണാ​ഘോ​ഷ പരിപാടിയിൽനിന്ന്

വ്യ​ത്യ​സ്ത​മാ​യി മ​ല​യാ​ളി മോം​സ് ‘പെ​ണ്ണോ​ണം’

മ​നാ​മ: ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി അ​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളി മോം​സ് മി​ഡി​ൽ ഈ​സ്റ്റ്‌ ബ​ഹ്‌​റൈ​നും ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​റും ചേ​ർ​ന്ന് ‘പെ​ണ്ണോ​ണം’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക്രി​സ്റ്റ​ൽ പാ​ല​സ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ര​വ​ധി അ​മ്മ​മാ​രു​ടെ​യും കു​ഞ്ഞു​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. സ്ത്രീ​ക​ൾ​ക്കു​മാ​ത്രം ഉ​ള്ള പ്രോ​ഗ്രാം ആ​യ​തി​നാ​ലാ​ണ് ‘പെ​ണ്ണോ​ണം’ എ​ന്ന പേ​ര് ന​ൽ​കി​യ​തെ​ന്ന് ഭാ​ര​വാ​ഹി​യാ​യ ഷ​ഫീ​ല യാ​സി​ർ അ​റി​യി​ച്ചു. അ​വ​താ​ര​ക​രാ​യ ആ​മി​ന, റ​ജീ​ന എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ഷെ​റി​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്മി​ത ജേ​ക്ക​ബ്, സ​നൂ​ജ, സ​ന്ധ്യ, ലി​ജി ശ്യം, ​ബി​ൻ​സി അ​നി​ൽ എ​ന്നി​വ​ർ ഓ​ണ മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

സോ​ണി​യ വി​നു, ജം​ഷി​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ഫാ​ഷ​ൻ ഷോ ​അ​ര​ങ്ങേ​റി. ഷൈ​മ പ്ര​ജീ​ഷ്, ഷി​ഫാ സു​ഹൈ​ൽ, ഷ​ബ്‌​ന അ​ന​ബ് എ​ന്നി​വ​ർ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Malayali moms and Shifa Al Jazeera Medical Center Celebrated Onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.