Posted On
date_range Updated On
date_range ബഹ്റൈൻ വിമാനത്താവളത്തിൽ പട്ടാമ്പി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
മനാമ: തൊഴിൽ സംബന്ധമായ ആവശ്യത്തിന് എത്തിയ പ്രവാസി മലയാളി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. പട്ടാമ്പി കൂറ്റനാട് സ്വദേശി മൊയ്തുണ്ണിയാണ് മരിച്ചത്.
കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മൃതദേഹം സൽമാനിയ മെഡിക്കൽ േകാംപ്ലക്സ് മോർച്ചറിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.