ജോർജ് ഫിലിപ്പോസ് 

കോവിഡ്​ ബാധിച്ച്​ മലയാളി മരിച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ മ​ല​യാ​ളി മ​രി​ച്ചു. പ​ത്ത​നം​തി​ട്ട മൈ​ല​പ്ര വ​ല്യ​ക്ക​ര വീ​ട്ടി​ൽ മ​ത്താ​യി ഫി​ലി​പ്പോ​സി​െൻറ മ​ക​ൻ ജോ​ർ​ജ് ഫി​ലി​പ്പോ​സാ​ണ്​ (44) മ​രി​ച്ച​ത്. അ​ലൂ​മി​നി​യം ടെ​ക്​​നീ​ഷ്യ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മാ​താ​വ്​: മേ​രി. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: ജി​ൻ​സ, അ​ൻ​സ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.