Posted On
date_range Updated On
date_range മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരം ഗ്രാൻഡ് ഫിനാലെ ഇന്ന്
മനാമ : പ്രവാസി വിദ്യാർഥികളിൽ വിജ്ഞാനത്തോടൊപ്പം സർഗാത്മകതയും വളർത്തിയെടുക്കുവാനായി മലർവാടി സംഘടിപ്പിക്കുന്ന മലർവാടി മഴവില്ല് മെഗാ ചിത്രരചന മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച ഉച്ചക്ക് 1.30 മുതൽ കറാന ഇബ്നുൽ ഹൈഥം സ്കൂളിൽ വെച്ചു നടക്കും.
കിഡ്സ് വിഭാഗത്തിലെ ചിത്രരചന മത്സരം ഉച്ചക്ക് 1.30 മുതലും സബ് ജൂനിയർ വിഭാഗത്തിലെ ചിത്രരചന മത്സരം ഉച്ചക്ക് 2.30 മുതലും നടക്കും. ജൂനിയർ വിഭാഗത്തിലെ ചിത്രരചന മത്സരം വൈകീട്ട് 3.30 മുതലായിരിക്കുമെന്ന് എന്ന് മലർവാടി മഴവില്ല് മെഗാ ചിത്രരചന പ്രോഗ്രാം കോഓഡിനേറ്റർ നൗമൽ റഹ്മാൻ അറിയി
ച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.