മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര ര​ജി​സ്​​​ട്രേ​ഷ​നു​ള്ള കി​യോ​സ്​​ക്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മലർവാടി മഴവില്ല് ചിത്രരചന മത്സരം: കിയോസ്​ക്​ ആരംഭിച്ചു

മ​നാ​മ: പ്ര​വാ​സി വി​ദ്യാ​ർ​ഥി​ക​ളി​ൽ വി​ജ്ഞാ​ന​ത്തോ​ടൊ​പ്പം മൂ​ല്യ​ബോ​ധ​വും സ​ർ​ഗാ​ത്മ​ക​ത​യും വ​ള​ർ​ത്തി​യെ​ടു​ക്കാ​നാ​യി ഐ​മാ​ക്​ കൊ​ച്ചി​ൻ ക​ലാ​ഭ​വ​നു​മാ​യി ചേ​ർ​ന്ന്​ ഡി​സം​ബ​ർ 17ന്​ ​സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​ർ​വാ​ടി മ​ഴ​വി​ല്ല് മെ​ഗാ ചി​ത്ര​ര​ച​ന മ​ത്സ​ര ര​ജി​സ്​​​ട്രേ​ഷ​നു​ള്ള കി​യോ​സ്​​ക്​ ആ​രം​ഭി​ച്ചു. ഫ്ര​ൻ​ഡ്​​സ്​ കേ​ന്ദ്ര ഓ​ഫി​സി​ൽ മ​നാ​മ ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ര​ജി​സ്​​ട്രേ​ഷ​ൻ കി​യോ​സ്​​ക്​ ഹം​ദ ഹാ​രി​സും കൂ​ട്ടു​കാ​രും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്​​തു.

നാ​ലു​മു​ത​ൽ 12 വ​യ​സ്സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കി​ഡ്​​സ്, സ​ബ്​​ജൂ​നി​യ​ർ, ജൂ​നി​യ​ർ എ​ന്നീ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ക്കു​ക. ച​ട​ങ്ങി​ൽ ഫ്ര​ൻ​ഡ്​​സ്​ മ​നാ​മ ഏ​രി​യ പ്ര​സി​ഡ​ൻ​റ് വി.​പി. ഫാ​റൂ​ഖ്, ഏ​രി​യ സെ​ക്ര​ട്ട​റി ടി.​കെ. സി​റാ​ജു​ദ്ദീ​ൻ, മ​ല​ർ​വാ​ടി മ​നാ​മ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ നൂ​റ ഷൗ​ക്ക​ത്ത​ലി തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ര​ജി​സ്​​ട്രേ​ഷ​നും മ​റ്റു വി​വ​ര​ങ്ങ​ൾ​ക്കും 39741432, 35665700, 35087473, 33049574 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Malarvadi Rainbow Drawing Competition: Kiosk Launched

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT