മലർവാടി ‘മഴവില്ല്’ മെഗാ ചിത്രരചന മത്സരത്തിെൻറ മുഹറഖ് ഏരിയതല രജിസ്ട്രേഷൻ ദിയ പ്രമോദും ദിശ പ്രമോദും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മലർവാടി ചിത്രരചന മത്സരം മുഹറഖ് ഏരിയ രജിസ്ട്രേഷന് തുടക്കം
മനാമ: മലർവാടി 'മഴവില്ല്' മെഗാ ചിത്രരചന മത്സരത്തിെൻറ മുഹറഖ് ഏരിയതല രജിസ്ട്രേഷന് തുടക്കമായി. ദിയ പ്രമോദും ദിശ പ്രമോദും ചേർന്ന് നടത്തി ഉദ്ഘാടനം നിർവഹിച്ചു. മലർവാടി മുഹറഖ് ഏരിയ കോഓഡിനേറ്റർ സമീറ നൗഷാദ്, പ്രോഗ്രാം കൺവീനർ ഫാത്തിമ വസീം, ദിവ്യ പ്രമോദ് എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 35665700 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.