എ.എച്ച്. മുസ്തഫ

മൈത്രി ബഹ്‌റൈൻ അനുശോചനം രേഖപ്പെടുത്തി

മനാമ: മൈത്രി ബഹ്‌റൈൻ ചീഫ് കോഓഡിനേറ്റർ സുനിൽ ബാബുവിന്റെ പിതാവ് അമ്പാട്ടുപറമ്പിൽ എ.എച്ച്. മുസ്തഫ (77)യുടെ നിര്യാണത്തിൽ മൈത്രി ബഹ്‌റൈന്റെ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മക്കൾ: സജിതമോൾ (ഹൈകോർട്ട്), സജിമോൻ (ട്രാവൽസ്‌), സുനിൽ ബാബു (ബഹ്‌റൈൻ). മരുമക്കൾ: നാസർ (ഹൈകോർട്ട്), സജിത (ട്രാവൽസ്‌), ആമിന (ഇബ്നുൽഹൈതം സ്കൂൾ, ബഹ്‌റൈൻ).

Tags:    
News Summary - Maitri Bahrain expressed condolences to maitri bahrain chief cordinator sunil babu's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.