Posted On
date_range Updated On
date_range ലുലു ഹൈപ്പർ മാർക്കറ്റിൽ മംഗോ മാനിയ 2020
മനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ മംഗോ മാനിയ 2020 എന്ന പേരിൽ മാമ്പഴ മേള തുടങ്ങി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30ലധികം ഇനങ്ങളിലുള്ള മാമ്പഴങ്ങൾ ലഭ്യമാണ്.
പ്രശസ്തമായ അൽഫോൻസോ മാമ്പഴം മേളയുടെ പ്രത്യേകതയാണ്. ജൂൺ 15 വരെ മാമ്പഴ മേള നീണ്ടുനിൽക്കും. മാങ്ങ ഉപയോഗിച്ച് ഉണ്ടാക്കിയ അച്ചാർ, ജ്യൂസ്, സമ്മർ ഡ്രിങ്ക്സ്, കേക്ക് തുടങ്ങിയ വിഭവങ്ങളും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.