മനാമ: അതിശയിപ്പിക്കുന്ന ഓഫറുകളുമായി ‘ലുലു കണക്ട്’ കാമ്പയിന് തുടക്കം. മൊബൈൽ ഫോണുകൾ, ടാബുകൾ, മറ്റ് ആക്സസറീസുകൾഎന്നിവക്ക് അത്ഭുത കിഴിവുകളാണ് ജൂൺ 19 മുതൽ ജൂലൈ അഞ്ച് വരെ തുടരുന്ന ലുലു കാമ്പയിനിന്‍റെ ഭാഗമായി നൽകുന്നത്.
'ഗൾഫ് മാധ്യമം' ബഹ്റൈൻ അറിയിപ്പ്
ഇന്ന് (19/06/2025 വ്യാഴം) 'ഗൾഫ് മാധ്യമം' ബഹ്റൈൻ എഡിഷൻ പേജ് 11ൽ പ്രസിദ്ധീകരിച്ച ലുലു ഹൈപ്പർമാർക്കറ്റിന്റെ കാലാവധി കഴിഞ്ഞ ഓഫറുകളുടെ പരസ്യം പ്രസിദ്ധീകരിച്ചതിൽ ഖേദിക്കുന്നു. തിരുത്തിയ പുതിയ ഓഫർ അടങ്ങിയ പേജ് ഞങ്ങളുടെ ഓൺലൈൻ പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
-(ഗൾഫ് മാധ്യമം ബഹ്റൈൻ, പരസ്യ വിഭാഗം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.