മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ലോഗോ പ്രകാശന ചടങ്ങ്
Posted On
date_range Updated On
date_range ലോഗോ പ്രകാശനം
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ലോഗോ പ്രകാശനവും രജിസ്ട്രേഷൻ ഫോം വിതരണവും മുഖ്യ രക്ഷാധികാരി എം.എം.എസ്. ഇബ്രാഹിം നിർവഹിച്ചു. ചടങ്ങിൽ രക്ഷാധികാരി അഷ്റഫ് ചാത്തോത്ത്, പ്രസിഡൻറ് ചന്ദ്രൻ വളയം, സെക്രട്ടറി അഷ്കർ പൂഴിത്തല, എൻ.എം. മുഹമ്മദ്, നൗഷാദ് കണ്ണൂർ, അസീസ് പേരാമ്പ്ര, സുമേഷ്, ഒ.വി. സുബൈർ, റിയാസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.