ഐ.വൈ.സി.സി ബഹ്റൈൻ ഫുട്ബാൾ ടീമിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range ലോഗോ പ്രകാശനം
മനാമ: ഐ.വൈ.സി.സി ബഹ്റൈൻ ഫുട്ബാൾ ടീമിന്റെ ലോഗോ സെൻട്രൽ കമ്മിറ്റി ഓഫിസിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ഉബൈദ് പൂമംഗലം പ്രകാശനം ചെയ്തു.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം, ദേശീയ സെക്രട്ടറി ബെൻസി ഗനിയുഡ്, ആർട്സ് ആൻഡ് സ്പോർട്സ് വിങ് കൺവീനർ റിച്ചി കളത്തുരേത്ത്, ദേശീയ ജോ. സെക്രട്ടറി മുഹമ്മദ് ജമീൽ, സാദത്ത് കരിപ്പാകുളം, ഷംസീർ വടകര, അബ്ദുൽ ഹസീബ്, ജോൺസൺ കൊച്ചി, ഷാക്കിർ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.