ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഇഫ്താർ സംഗമം
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നസ് ഡെയ്ലി ഇഫ്താർ ഇനീഷ്യേറ്റീവിന്റെ ഭാഗമായി സിത്ര ഏരിയയിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ താമസസ്ഥലത്ത് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. 50 പേർ പങ്കെടുത്ത പരിപാടിക്ക് സംഘാടകരായ മസറുദ്ദീൻ, യൂസഫ് സയ്യിദ്, അബ്ദുൽ കാദർ എന്നിവർ നേതൃത്വം നൽകി. സയ്യിദ് ഹനീഫ് റമദാൻ സന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.