ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ആൻഡ് സിസ്റ്റേഴ്സ് ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം
ചെയ്യുന്നു
Posted On
date_range Updated On
date_range ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് സഹായ വിതരണം
മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് ആൻഡ് സിസ്റ്റേഴ്സ് നെറ്റ്വർക്ക് കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. ഉമ്മുൽ ഹസാം, സൽമാനിയ, ഹിദ്ദ് എന്നിവിടങ്ങളിലെ മഴ ബാധിത പ്രദേശങ്ങളിലായിരുന്നു വിതരണം.
സഹായ വിതരണത്തിൽ സിസ്റ്റേഴ്സ് നെറ്റ്വർക്ക് പ്രസിഡന്റ് ഹലീമ മുസ്തഫ, വൈസ് പ്രസിഡന്റ് ഷക്കീല മുഹമ്മദ് അലി, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ്സ് പ്രതിനിധി മുഹമ്മദ് യൂസഫ്, സയ്യിദ് ഹനീഫ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.