Posted On
date_range Updated On
date_range അൽ ഹിലാലിൽ കോവിഡ് -19 ആർ.ടി.പി.സി.ആർ ലാബ് തുടങ്ങി
മനാമ: അൽ ഹിലാൽ ഹോസ്പിറ്റലിൽ കോവിഡ് -19 ആർ.ടി.പി.സി.ആർ ലാബ് തുടങ്ങി. നിരന്തര യാത്രക്കാർക്കുള്ള പ്രത്യേക പാക്കേജ്, സ്പെഷൽ കോർപറേറ്റ് പാക്കേജ്, ഒാൺസൈറ്റ് ബൾക്ക് ടെസ്റ്റുകൾ, എക്സ്പ്രസ് ടെസ്റ്റ് എന്നിവ ലഭ്യമാണ്. എക്സ്പ്രസ് റിപ്പോർട്ട് ഏഴ് മണിക്കൂറിനുള്ളിൽ ലഭിക്കും. 20 ദീനാർ മുതലാണ് ടെസ്റ്റിനുള്ള നിരക്ക്. ബുക്കിങ്ങിന് 33553460 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.