ലാൽ കെയേഴ്സ് സ്വാതന്ത്ര്യദിനാഘോഷം
Posted On
date_range Updated On
date_range ലാൽ കെയേഴ്സ് സ്വാതന്ത്ര്യദിനാഘോഷം തൊഴിലാളികൾക്കൊപ്പം
മനാമ: ബഹ്റൈൻ ലാൽകെയേഴ്സ് സൽമാബാദിൽ തൊഴിലാളികൾക്കൊപ്പം ഇന്ത്യയുടെ 78ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലാൽകെയേഴ്സ് പ്രസിഡന്റ് എഫ്.എം.ഫൈസൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ലാൽ കെയേഴ്സ് അംഗങ്ങൾ തൊഴിലാളികൾക്ക് ഇന്ത്യൻ പതാകകളും മധുര പലഹാരങ്ങളും കൈമാറി. ലാൽകെയേഴ്സ് ട്രഷറർ അരുൺ. ജി. നെയ്യാർ, ചാരിറ്റി വിങ് കൺവീനർ തോമസ് ഫിലിപ്പ്, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം വിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.