Posted On
date_range Updated On
date_range കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കോഴിക്കോട് സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. കൊയിലാണ്ടി ഫാത്തിമ ക്വാർട്ടേഴ്സിൽ മുഹമ്മദ് ഫസൽ (48) ആണ് മരിച്ചത്. ബഹ്‌റൈൻ ഫാർമസിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു.
ഭാര്യ: സാബിറ. മക്കൾ: സിബില ഫാത്തിമ, മുഹമ്മദ് നിസാം, സഹോദരങ്ങൾ: യൂസുഫ്, റഫീഖ്, ഷജീർ, ഹസീബ്, സബീബ, സുനീർ.
സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ബഹ്റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചുവരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.