മണി
Posted On
date_range Updated On
date_range കൊയിലാണ്ടി സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കൊയിലാണ്ടി മൂടാടി മന്ദമാഗലം സ്വദേശി വലിയ വയലിൽ മണി (50) ബഹ്റൈനിൽ നിര്യാതനായി.വാഹനാപകടത്തിൽ പരിക്കേറ്റ് സൽമവനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അപകടം. കഫറ്റീരിയ ജീവനക്കാരനായിരുന്നു.
16 വർഷമായി ബഹ്റൈനിലുണ്ട്. അവിവാഹിതനാണ്. പിതാവ്: പരേതനായ വി.വി. അപ്പു. മാതാവ്: ശാന്ത. സഹോദരങ്ങൾ: രമേശൻ, ശശി, മിനി. ഐ.സി.ആർ.എഫിന്റെ നേതൃത്വത്തിൽ ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.