കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ചി​കി​ത്സ ധ​ന​സ​ഹാ​യം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ നാ​രാ​യ​ണ​ന്‍ ഗു​ദൈ​ബി​യ ഏ​രി​യ ട്ര​ഷ​റ​ര്‍ ഷി​നു​വി​ന് കൈ​മാ​റു​ന്നു 

പ്രവാസിക്ക്​ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ

മ​നാ​മ: അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലേ​ക്കു പോ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ‌.​പി‌.​എ) ഗു​ദൈ​ബി​യ ഏ​രി​യ അം​ഗം സി​നോ​ജ് കോ​ശി വ​ർ​ഗീ​സി​ന് സ​ഹാ​യ​വു​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. കെ‌.​പി‌.​എ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള ചി​കി​ത്സ ധ​ന​സ​ഹാ​യം ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ര്‍ നാ​രാ​യ​ണ​ന്‍ ഗു​ദൈ​ബി​യ ഏ​രി​യ ട്ര​ഷ​റ​ര്‍ ഷി​നു​വി​ന് കൈ​മാ​റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.