Posted On
date_range Updated On
date_range കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കൊല്ലം ചന്തനത്തോപ്പ് സ്വദേശി ഷാജഹാൻ ശൈഖ് ഓഡം (67) ബഹ്റൈനിൽ നിര്യാതനായി. സൽമാനിയ പാകിസ്താൻ ഗ്യാരേജിനടുത്ത് കോൾഡ് സ്റ്റോർ നടത്തുകയായിരുന്നു.
അൽ നൂർ സ്കൂളിലെ അധ്യാപിക ഷഹന മകളാണ്. ഭാര്യ: റജുല ബീവി. മകൻ: ഷിബു ഷാജഹാൻ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നപടികൾ പ്രതിഭ ഹെൽപ്പ് ലൈന്‍റെയും ശരീഫ് കോഴിക്കോടിന്‍റെയും നേതൃത്വത്തിൽ നടന്നു വരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.