Posted On
date_range Updated On
date_range കൊയിലാണ്ടിക്കൂട്ടം; ഫന്തരീന ഫെസ്റ്റ് ഇന്ന്
മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഇന്ന് വൈകീട്ട് ആറു മുതൽ സഗയ ബി.എം.സി ഹാളിൽ സംഘടിപ്പിക്കും. പരിപാടിയില്‍ വിവിധ തരത്തിലുള്ള നാട്യ, നടന, മുട്ടിപ്പാട്ട് അടക്കമുള്ള സംഗീത പരിപാടികള്‍ അരങ്ങേറും. പ്രവേശനം സൗജന്യമാണ്. ഏവരേയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.