കെ.​എം.​സി.​സി ഹ​ദി​യ​ത്തു​ൽ ഉ​റൂ​സ് ഫ​ണ്ട് കൈ​മാ​റു​ന്നു

കെ.​എം.​സി.​സി ഹ​ദി​യ​ത്തു​ൽ ഉ​റൂ​സ് ഫ​ണ്ട് കൈ​മാ​റി

മ​നാ​മ: നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ യു​വ​തി​യു​ടെ വി​വാ​ഹ​ത്തി​ന് കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ സ​ഹാ​യ​ഹ​സ്തം. ഹ​ദി​യ​ത്തു​ൽ ഉ​റൂ​സ് (മ​ണ​വാ​ട്ടി​ക്കൊ​രു സ​മ്മാ​നം) എ​ന്ന പേ​രി​ൽ സ്വ​രൂ​പി​ച്ച അ​ഞ്ച​ര പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ തു​ക കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ പ്ര​സി​ഡ​ന്റ്‌ ഹ​ബീ​ബ് റ​ഹ്മാ​ന് ജി​ല്ല പ്ര​സി​ഡ​ൻ​റ് ഫൈ​സ​ൽ കോ​ട്ട​പ്പ​ള്ളി കൈ​മാ​റി.

കെ.​എം.​സി.​സി ബ​ഹ്‌​റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​സ്സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി. മു​സ്ത​ഫ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ശ​രീ​ഫ് വി​ല്യാ​പ്പ​ള്ളി, റ​ഫീ​ഖ് തൊ​ട്ട​ക്ക​ര, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ അ​ഴി​യൂ​ർ, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി പി.​കെ. ഇ​സ്ഹാ​ഖ്, ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ ഫൈ​സ​ൽ ക​ണ്ടി​താ​ഴ, ഹ​മീ​ദ് അ​യ​നി​ക്കാ​ട്, ഷാ​ഫി വേ​ളം, മു​നീ​ർ ഒ​ഞ്ചി​യം, മ​ല​പ്പു​റം ജി​ല്ല ട്ര​ഷ​റ​ർ ഇ​ഖ്ബാ​ൽ താ​നൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Tags:    
News Summary - KMCC hands over Hadiyatul Urus Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT