മനാമ: ബഹ്‌റൈൻ കെ.എം.സി.സി കോട്ടക്കൽ മണ്ഡലം പ്രവർത്തക സംഗമവും കമ്മിറ്റി രൂപവത്കരണവും ഇന്ന് ഉച്ചക്ക് 12.30ന് മനാമ കെ.എം.സി.സി മിനി ഓഡിറ്റോറിയത്തിൽ നടക്കും. കെ.എം.സി.സി ബഹ്‌റൈൻ മലപ്പുറം ജില്ല, മണ്ഡലം നേതാക്കൾ സംബന്ധിക്കും. കോട്ടക്കൽ മണ്ഡലത്തിലെ മുഴുവൻ പ്രവർത്തകരും പങ്കെടുക്കണമെന്ന് മലപ്പുറം ജില്ല നേതാക്കൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 39015280, 33082807 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.