Posted On
date_range Updated On
date_range കെ.എൽ 10 ബഹ്റൈൻ കൂട്ടായ്മ മലപ്പുറം ജില്ല പ്രവാസി അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കും
മനാമ: കെ.എൽ 10 ബഹ്റൈൻ എന്ന മലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ നിലവിലെ മാതൃസംഘടനയായ മലപ്പുറം ജില്ല പ്രവാസി അസോസിയേഷനുമായി സഹകരിച്ചു പ്രവർത്തിക്കും.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജാതി-മത-രാഷ്ട്രീയാതീതമായി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകി പ്രവർത്തിക്കുന്ന, മികച്ച നേതൃത്വമുള്ള സംഘടനയാണ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷനെന്നും (എം.ജെ.പി.എ), അവരുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്നും കെ.എൽ 10 ബഹ്റൈൻ കൂട്ടായ്മ അഡ്മിൻ സാജൻ ചെറിയാൻ പറഞ്ഞു. സംഘടനയിലേക്ക് സദുദ്ദേശത്തോടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്നാണ് എം.ജെ.പി.എയുടെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.