Posted On
date_range Updated On
date_range കെ.കെ രമ എം.എൽ.എക്ക് സ്വീകരണം നൽകും
മനാമ: നൗക ബഹ്റൈൻ നേതൃത്വത്തിൽ ഡിസംബർ 24ന് രാത്രി ഏഴിന് സഗയ്യ കെ.സി.എ ഹാളിൽ സംഘടിപ്പിക്കുന്ന സാംസ്കാരികസന്ധ്യയിൽ കെ.കെ രമ എം.എൽ.എക്ക് സ്വീകരണം നൽകും. സ്വീകരണ പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.