സു​പ്രീം ക​മാ​ൻ​ഡ​ർ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്​ ജ​ന​റ​ൽ ക​മാ​ൻ​ഡ്​ സ​ന്ദ​ർ​ശി​ക്കു​ന്നു

ഹമദ്​ രാജാവ്​ ബി.ഡി.എഫ്​ ജനറൽ കമാൻഡ്​ സന്ദർശിച്ചു

മ​നാ​മ: സു​പ്രീം ക​മാ​ൻ​ഡ​ർ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സ്​ (ബി.​ഡി.​എ​ഫ്) ജ​ന​റ​ൽ ക​മാ​ൻ​ഡ്​ സ​ന്ദ​ർ​ശി​ച്ചു. ബി.​ഡി.​എ​ഫ്​ ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ്​ ഫീ​ൽ​ഡ്​ മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ്​​മ​ദ്​ ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​ഡ​റും ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ​ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ ഗാ​ർ​ഡ്​ സ്​​പെ​ഷ​ൽ ഫോ​ഴ്​​സ്​ ക​മാ​ൻ​ഡ​ർ ല​ഫ്. കേ​ണ​ൽ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന്​ രാ​ജാ​വി​നെ സ്വീ​ക​രി​ച്ചു.

ഡി​ഫ​ൻ​സ്​ ഫോ​ഴ്​​സി​െൻറ വി​വി​ധ വി​ക​സ പ​പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹ​ത്തോ​ട്​ വി​ശ​ദീ​ക​രി​ച്ചു. ബി.​ഡി.​എ​ഫ്​ അം​ഗ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ദ്ദേ​ഹം സം​തൃ​പ്​​തി രേ​ഖ​പ്പെ​ടു​ത്തി. തി​ക​ഞ്ഞ ആ​ത്മാ​ർ​ഥ​ത​യോ​ടെ ദേ​ശീ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന ബി.​ഡി.​എ​ഫി​നെ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്ഷാ​ദൗ​ത്യ​ങ്ങ​ളി​ൽ ബി.​ഡി.​എ​ഫ്​ വ​ഹി​ക്കു​ന്ന പ​ങ്കി​നെ​യും അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ സ​ഹോ​ദ​ര​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു.

Tags:    
News Summary - King Hamad visited the BDF General Command

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.