Posted On
date_range Updated On
date_range സമാജം അംഗത്വ വിവര നവീകരണം: ആദ്യ അപേക്ഷാ ഫോം കൈമാറി
മനാമ: ബഹ്റൈൻ കേരളീയ സമാജം അംഗങ്ങളുടെ അംഗത്വ വിവരങ്ങൾ നവീകരിക്കുന്നതിെൻറ ഭാഗമായി ആദ്യ അപേക്ഷാ ഫോം സമാജം ജനറൽ സെക്രട്ടറി എം.പി.രഘു മെമ്പർ ഷിപ് സെക്രട്ടറി ബിനു വേലിയിലിനു കൈമാറി കൊണ്ട് തുടക്കംകുറിച്ചു. ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡൻറ് ദിലീഷ് കുമാർ, മറ്റു ഭരണ സമതി അംഗങ്ങൾ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.