മലയാളി വിദ്യാർഥിനി ബഹ്റൈനിൽ നിര്യാതയായി

മനാമ: മലയാളിയായ സ്കൂൾ വിദ്യാർഥിനി ബഹ്റൈനിൽ നിര്യാതയായി. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ശുക്കൂർ മൊയ്തീ​​െൻറ പുത്രി ആമിനാ ശുക്കൂർ (13) ആണ് മരിച്ചത്. ആമിന ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയാണ്‌. കോട്ടയം സ്വദേശിനി അനീഷയാണ്‌ മാതാവ്‌. അമീൻ ശുക്കൂർ (ഇന്ത്യൻ സ്കൂൾ ഏഴാം തരം) സഹോദരൻ ആണ്‌. പിതാവ്‌ ശുക്കൂർ മൊയ്ദീൻ ബി.ഡി.എഫിൽ ജോലിചെയ്യുന്നു.

Tags:    
News Summary - Kerala student death in baharain-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.