കേരള ഗാലക്സി ഓണക്കിറ്റ് വിതരണം
Posted On
date_range Updated On
date_range കേരള ഗാലക്സി ഓണക്കിറ്റ് വിതരണം ചെയ്തു
മനാമ: കേരള ഗാലക്സി ബഹ്റൈൻ 2024 ഏഴാം വാർഷികത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം ചെയ്തു. ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല കിറ്റ് കൈമാറി.
ഗഫൂർ മയ്യന്നൂർ, വിനോദ് അരൂർ, രാജീവൻ കൊയിലാണ്ടി, വിജയൻ, ശരത്ത്, ഷക്കീല മുഹമ്മദലി, സീനത്ത് പാലക്കാട്, മോളി മോഹൻ, സന്തോഷ് രാജഗിരി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരള ഗാലക്സി 2018 മുതൽ നിർവഹിച്ചുകൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.