ദിസാന ഹെറ്റിയാർക്കി, പ്രജ്ന രാജേഷ് പിള്ള
Posted On
date_range Updated On
date_range കെ.സി.എ ക്വിസ് മത്സരം: പ്രാഥമിക റൗണ്ട് പൂർത്തിയായി
മനാമ: ബഹ്റൈനിലെ പ്രമുഖ സംഘടനയായ കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) നടത്തുന്ന ഇൻറർനാഷനൽ ഓൺലൈൻ ക്വിസ് ലൈവ് ഷോ 'കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇൻറർനാഷനൽ 2021'െൻറ പ്രാഥമിക റൗണ്ടിൽ ശ്രീലങ്കയിൽ നിന്ന് പങ്കെടുത്ത ദിസാന ഹെറ്റിയാർക്കിയും സൗദി അറേബ്യയിൽനിന്ന് പങ്കെടുത്ത പ്രജ്ന രാജേഷ് പിള്ളയും വിജയികളായി. അനീഷ് നിർമലൻ ക്വിസ് മാസ്റ്ററായിരുന്നു. ഘാന, സൗദി അറേബ്യ, പാകിസ്താൻ, ബഹ്റൈൻ എന്നി രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് പ്രാഥമിക റൗണ്ടിൽ പെങ്കടുത്തത്. വിജയികൾ ക്വാർട്ടർ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.