കെ.സി.എ പ്രതിനിധികൾ നിയുക്ത അംബാസഡറെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.സി.എ പ്രതിനിധികൾ നിയുക്ത അംബാസഡറെ സന്ദർശിച്ചു
മനാമ: കേരള കാത്തലിക് അസോസിയേഷൻ പ്രതിനിധികൾ നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ സന്ദർശിച്ചു. കേരള കാത്തലിക് അസോസിയേഷൻ പ്രസിഡൻറ് നിത്യൻ തോമസ്, മുൻ പ്രസിഡന്റുമാരായിരുന്ന എബ്രഹാം ജോൺ, സേവി മാത്തുണ്ണി, അരുൾദാസ് എന്നിവരടങ്ങുന്ന സംഘമാണ് എംബസിയിലെത്തി നിയുക്ത അംബാസഡറെ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.