കെ.സി.എ ഭാരവാഹികൾ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാർ ബിഷപ് ആൽഡോ ബെറാർഡിയെ സന്ദർശിച്ചപ്പോൾ
Posted On
date_range Updated On
date_range കെ.സി.എ ഭാരവാഹികൾ ബിഷപ്പിനെ സന്ദർശിച്ചു
മനാമ: കെ.സി.എ ഭാരവാഹികൾ നോർത്തേൺ അറേബ്യ അപ്പസ്തോലിക് വികാർ ബിഷപ് ആൽഡോ ബെറാർഡിയെ സന്ദർശിച്ചു. കെ.സി.എ പ്രസിഡന്റ് നിത്യൻ തോമസ്, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, കെ.സി.എ കോർ ഗ്രൂപ് ചെയർമാൻ എബ്രഹാം ജോൺ, കെ.സി.എ സ്പോൺസർഷിപ് വിങ് ചെയർമാൻ സേവി മാത്തുണ്ണി, ചാരിറ്റി വിങ് ചെയർമാൻ ജെയിംസ് ജോൺ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.