ക്രിസ്തീയ ഭക്തിഗാനം -ഗ്രൂപ് 5: 1. ശ്രീദക്ഷ സുനിൽ, 2. ആദ്യ
ശ്രീജു, 3. അലൻ തോമസ് റെജി
കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ: വിജയികളെ പ്രഖ്യാപിച്ചു
മനാമ: കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ) സംഘടിപ്പിക്കുന്ന ബി.എഫ്.സി-കെ.സി.എ ‘ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022’ കലോത്സവത്തിലെ വിവിധ വിഭാഗങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.
അഞ്ച് കാറ്റഗറികളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾ:
ക്രിസ്തീയ ഭക്തിഗാനം മലയാളം ഗേൾസ് -ഗ്രൂപ് 3: 1. ജനറ്റ്
തെരേസ തെറ്റയിൽ, 2. സെറ ഗോഡ്സൺ, 3. എഡ്വിന ലോബ്
ക്രിസ്തീയ ഭക്തിഗാനം മലയാളം -ഗ്രൂപ് 4 : 1. ഗായത്രി സുധീർ, 2. ശ്രേയ സൂസൻ സക്കറിയ, 3. ഭൂമിക സുരാജ്
പ്രസംഗ മത്സരം (ഇംഗ്ലീഷ്) -ഗ്രൂപ് 4 : 1. റേച്ചൽ ജോൺ, 2. ഓവിയ പ്രിയ, 3. ശൗര്യ ശ്രീജിത്ത്
പ്രസംഗമത്സരം -ഗ്രൂപ് 5 : 1. ദേവിക സുരേഷ്, 2. പാർത്തി ജെയിൻ, 3. പൃഥ്വി കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.